മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കൂരി Edit
    ഒരു തരം ചെറിയ മത്സ്യം, മുണ്ടന്‍
    a kind of small fish, a dwarf


Entries from Datuk Database

കൂരി(നാമം):: പ്രായത്തിനുതക്ക പൊക്കമോ വണ്ണമോ ഇല്ലാത്ത ആള്‍, കൂരിയാന്‍
കൂരി(നാമം):: ഒരുതരം ചെറിയ മത്സ്യം, കൂരിക്കൂട് = പക്ഷിക്കൂട്
കൂരി(നാമം):: മുഴുപ്പില്ലാത്ത കായ്, ഉദാ, കര്‍ക്കടകക്കൂരി
കൂരി(നാമം):: കള്ളം, വ്യാജം
കൂരി(നാമം):: ഒരുതരം കുറ്റിച്ചെടി
കൂരി(വിശേഷണം):: പൊക്കം കുറഞ്ഞ, മുണ്ടനായ, ചെറിയ
കൂരി(വിശേഷണം):: വളര്‍ച്ചമുരടിച്ച
കൂരി(വിശേഷണം):: മെലിഞ്ഞ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ caret, ആര്‍ഗ്വധം, പ്രാഗ്ഭവ, അടുക്കള, അഭിപത്തി


75411 Malayalam words
94618 English words
Hosted on DigitalOcean