കൂട്ടായ്മ Edit
കൂടിച്ചേര്‍ന്നിരിക്കുന്ന അവസ്ഥ, സഹകരണം
companionship, unity
Entries from Datuk Database
കൂട്ടായ്മ(നാമം):: കൂടിച്ചേര്‍ന്നിരിക്കുന്ന അവസ്ഥ, യോജിപ്പ്, കൂടിച്ചേരല്‍, സഹകരണം, ഒന്നിച്ചുകൂടി പ്രവര്‍ത്തിക്കല്‍, മതപരമോ സാമൂഹികമോ ആയ ചടങ്ങുകളില്‍ സഹകരിക്കുക
കൂട്ടായ്മ(നാമം):: പലര്‍ക്കും കൂടിയുള്ള അവകാശം, കൂട്ടായ്മക്കാരന്‍ = കൂട്ടായ്മയില്‍ (കൂട്ടത്തില്‍) പെട്ടവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section