കുരിശ് Edit
നാമം (ഏകവചനം)
ക്രസ്ത്യാനികളുടെ മതചിഹ്നം, പ്രാചീനകാലത്ത് റോമക്കാര്‍ ഉപയോഗിച്ചിരുന്ന കഴുമരം.
The Holy Cross, The gallows of ancient Romans.
Base: Portuguese
Entries from Datuk Database
കുരിശ്(നാമം):: കുറ്റക്കാരെ ശിക്ഷിക്കുവാന്‍ പ്രാചീനകാലങ്ങളില്‍ (റോമാക്കാര്‍) ഉപയോഗിച്ചിരുന്ന കഴുമരം
കുരിശ്(നാമം):: യേശുക്രിസ്തുവിനെ വധിക്കാന്‍ ഉപയോഗിച്ച കഴു
കുരിശ്(നാമം):: ക്രിസ്ത്യാനികളുടെ മതചിഹ്നം
കുരിശ്(നാമം):: (ആല) ദുഃഖാനുഭവം, കഷ്ടത, ക്ലേശം. (പ്ര.) കുരിശിലേറ്റുക = ശിക്ഷിക്കുക, അപമാനിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section