കുതം Edit
കുതി, ഗുദം
leap, anus
Entries from Datuk Database
കുതം1(നാമം):: കുതി, ചാട്ടം, കുതിക്കാന്‍ ആഞ്ഞുനില്‍ക്കല്‍
കുതം1(നാമം):: കഴിവ്
കുതം1(നാമം):: ബലം. ഉദാഃ തോണിക്കു കുതമുണ്ട്
കുതം1(നാമം):: സാധ്യത. ഉദാഃ കാര്യത്തിനു കുതമുണ്ട്
കുതം1(നാമം):: ക്രമം, യോജിപ്പ്, ചേര്‍ച്ച. ഉദാഃ തമ്മില്‍ക്കെട്ടുവാന്‍ കുതമുണ്ട്
കുതം1(നാമം):: കുതികാല്‍, ഉപ്പൂറ്റി, പാദത്തിന്‍റെ പിന്‍ ഭാഗം
കുതം2(നാമം):: ഗുദം (ഗ്രാമ്യം)
കുതം3(നാമം):: തുമ്മല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section