കുടുക്ക Edit
ഒരു ചെറിയ ഗോളാകൃതിയിലുള്ള പാത്രം, തലയോട്
a small globular vessel, skull
കുടുക്ക് Edit
ഒരു ചെറിയ വാദ്യം, കുരുക്ക്
a small musical instrument, a snare
Entries from Datuk Database
കുടുക്ക്1(നാമം):: ഒരുതരം ചെറിയവാദ്യം
കുടുക്ക്2(നാമം):: കുടുസ്സായത്
കുടുക്ക്2(നാമം):: കുരുക്ക്, കെണി
കുടുക്ക്2(നാമം):: കുടുക്കുന്നത്, കെട്ട്. (പ്ര.) കുടുക്കിലാക്കുക = കെണിയില്‍പ്പെടുത്തുക. കുടുക്കുവയ്ക്കുക = അപകടപ്പെടുത്താന്‍ ശ്രമിക്കുക. കുടുക്കില്‍ ചാടുക = കെണിയില്‍ വീഴുക
കുടുക്ക്3(നാമം):: കുടുക്കം
visit http://olam.in/ for details
Do you have any comments about this word? Use this Section