കുഞ്ഞി Edit
കുഞ്ഞ്, പൈതല്‍
child, childhood
Entries from Datuk Database
കുഞ്ഞി(നാമം):: കുഞ്ഞ്, പൈതല്‍
കുഞ്ഞി(നാമം):: "ബാല്യം, ചെറുപ്പം, കുഞ്ഞിയില്‍ പഠിച്ചത് ഒഴിക്കയില്ല" (പഴ.)
കുഞ്ഞി(നാമം):: കല്യാണം കഴിക്കാത്ത ബ്രാഹ്മണസ്‌ത്രീ
കുഞ്ഞി(നാമം):: എളം കിരിയം ജാതിയില്‍പ്പെട്ട സ്‌ത്രീയെ കുറിക്കാന്‍ മറ്റുള്ളവര്‍ ഉപയോഗികുന്ന പദ്ം
കുഞ്ഞി(നാമം):: നായന്മാരുടെ കൂട്ടത്തില്‍ കര്‍ത്താക്കന്മാരുടെ സ്ഥാനപ്പേര്, ഉദാ: രാമന്‍ കുഞ്ഞി
കുഞ്ഞി(നാമം):: മുസ്ലിങ്ങള്‍ക്ക് നാടുവാഴികളും മറ്റും കൊടുത്തിരുന്ന സ്ഥാനങ്ങളില്‍ ഒന്ന്, ഉദാ: അഹമ്മദുകുഞ്ഞി, കുഞ്ഞിമായന്‍
കുഞ്ഞി(നാമം):: ഒരു സ്‌ത്രീനാമം
കുഞ്ഞി(വിശേഷണം):: ചെറിയ, ഇളയ, കുരുന്നായ, (വാത്സല്യസൂചകമായി പേരുകളോടും മറ്റും ചേര്‍ത്തു പ്രയോഗിക്കാറുണ്ട്) ഉദാ: കുഞ്ഞി ഒതേനന്‍, കുഞ്ഞിച്ചന്തു, കുഞ്ഞിരാമന്‍ ഇത്യാദി
visit http://olam.in/ for details
Do you have any comments about this word? Use this Section