മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുഞ്ജരം Edit
നാമം (ഏകവചനം)
    ആന.
    Elephant.
Base: Sanskrit


കുഞ്ജരം Edit
നാമം (ഏകവചനം)
    ഒരു പര്‍വ്വതം.
    A mountain.
Base: Sanskrit


Entries from Datuk Database

കുഞ്ജരം(നാമം):: ആന (പ്ര.) കുഞ്ജരശൗചം = ആനയുടെ കുളി, നിഷ്പ്രയോജനമായ പ്രവൃത്തി
കുഞ്ജരം(നാമം):: ഒരു പര്‍വതം
കുഞ്ജരം(നാമം):: എട്ടെന്ന സംഖ്യ (ദിഗ്ഗജങ്ങള്‍ എട്ടെന്ന സങ്കല്‍പത്തില്‍നിന്ന്)
കുഞ്ജരം(നാമം):: വിന്ധുവിനുവടക്കു സിന്ധുനദീതീരത്തുള്ള ഒരു രാജ്യം
കുഞ്ജരം(നാമം):: അത്തിത്തിപ്പലി
കുഞ്ജരം(നാമം):: താന്നി
കുഞ്ജരം(നാമം):: അശ്വത്ഥം, വടവൃക്ഷം
കുഞ്ജരം(നാമം):: ഒരുതരം പ്രാസാദം (ആനയുടെ പൃഷ്ഠമ്പോലെയുള്ളത്)
കുഞ്ജരം(നാമം):: അത്തം നക്ഷത്രം
കുഞ്ജരം(നാമം):: നൃത്തത്തിലെ ഒരുതരം കാല്‍ വയ്പ്പ്, ഗജക്രീഡിതം
കുഞ്ജരം(നാമം):: ഒരുജാതി ആഭരണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ defy, quaint, അര്‍ച്ച്യ, ആത്രേയിക, പ്രത്ത


75411 Malayalam words
94618 English words
Hosted on DigitalOcean