മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുഞ്ജം Edit
നാമം (ഏകവചനം)
    മരങ്ങളോ വള്ളികളോ പടര്‍ന്നുവളര്‍ന്നുണ്ടായ കുടില്‍, വള്ളിക്കുടില്‍, ലതാഗൃഹം.


കുഞ്ജം Edit
നാമം (ഏകവചനം)
    ആനക്കൊമ്പ്.
    Elephant's tusk.


Entries from Datuk Database

കുഞ്ജം(നാമം):: മരങ്ങളോ വള്ളികളോ പടര്‍ന്നുവളര്‍ന്നുണ്ടായ കുടില്‍, വള്ളിക്കുടില്‍, ലതാഗൃഹം
കുഞ്ജം(നാമം):: കീഴ്ത്താടിയെല്ല്
കുഞ്ജം(നാമം):: പല്‍
കുഞ്ജം(നാമം):: ആനക്കൊമ്പ്
കുഞ്ജം(നാമം):: ഒരു വാദ്യോപകരണം
കുഞ്ജം(നാമം):: ഗുഹ
കുഞ്ജം(നാമം):: ഒരു തീര്‍ഥം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ catbird, dejure, lecturer, ബിബപ്രതിഷ്ഠ, വയ്യാവേലി


75411 Malayalam words
94618 English words
Hosted on DigitalOcean