കണക്ക് Edit
സംഖ്യ, ഗണനക്രിയ
number, calculation
കണക്ക് Edit
ഇഞ്ചി, മഞ്ഞള്‍ മുതലായവയുടെ കാണഡങ്ങളുട ശിഖിരം
കണക്ക് Edit
കൊള്ളാവുന്ന, ഉചിതമായ
Entries from Datuk Database
കണക്ക്1(നാമം):: എണ്ണം, സംഖ്യ
കണക്ക്1(നാമം):: കണക്കധികാരപുസ്തകം
കണക്ക്1(നാമം):: വരവുചെലവുവിവരണപുസ്തകം
കണക്ക്1(നാമം):: കണക്കെഴുത്തുകാരന്‍റെ ഉദ്യോഗം
കണക്ക്1(നാമം):: തിരുവിതാങ്കൂറില്‍ നായന്മാര്‍ക്കും വെള്ളാളന്മാര്‍ക്കും നല്‍കിവന്ന ഒരു സ്ഥാനപ്പേര്
കണക്ക്1(നാമം):: എഴുത്ത്
കണക്ക്1(നാമം):: കാര്യം
കണക്ക്1(നാമം):: അവസ്ഥ
കണക്ക്1(നാമം):: അവസാനം. (പ്ര.) കണക്കുപറയുക = അവകാശം പറഞ്ഞു തീര്‍ക്കുക
കണക്ക്2(വിശേഷണം):: കൊള്ളാവുന്ന
കണക്ക്2(വിശേഷണം):: തുല്യമായ
visit http://olam.in/ for details
Do you have any comments about this word? Use this Section