കീല Edit
അഗ്നിജ്വാല, ആണി
flame, nail
കീല് Edit
കീല്, ടാര്‍
tar, a joint in the body
Entries from Datuk Database
കീല(നാമം):: ജ്വാല, അഗ്നിശിഖ
കീല(നാമം):: സുരതത്തിന്റെ അംഗമായ പലതരം താഡനങ്ങളില്‍ ഒന്ന്
കീല(നാമം):: കുറ്റി
കീല(നാമം):: ആണി
കീല(നാമം):: കൈമുട്ട്
കീല(നാമം):: ആയുധം
കീല(നാമം):: അണു
കീല(നാമം):: ഭ്രാന്ത്
കീല്(നാമം):: കീല്
visit http://olam.in/ for details
Do you have any comments about this word? Use this Section