കിട്ടാപ്പുള്ളി Edit
വാങ്ങിയ കടം തിരിച്ചുകൊടുത്ത ആള്‍, ഒളിവില്‍ കഴിയുന്ന കുറ്റവാളി.
Entries from Datuk Database
കിട്ടാപ്പുള്ളി(നാമം):: കൊടുത്തകടം ആരില്‍നിന്നു തിരിച്ചുകിട്ടാന്‍ സാധ്യതയില്ലാതിരിക്കുന്നുവോ ആയാള്‍, വാങ്ങിയകടം തിരിച്ചുകൊടുക്കാത്തയാള്‍
കിട്ടാപ്പുള്ളി(നാമം):: കണ്ടുകിട്ടാന്‍ പ്രയാസമുള്ളയാള്‍
കിട്ടാപ്പുള്ളി(നാമം):: പോലീസിനു പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്ന കുറ്റവാളി
visit http://olam.in/ for details
Do you have any comments about this word? Use this Section