കിടങ്ങ് Edit
കോട്ടമതിലിനു ചുറ്റും നിര്‍മ്മിക്കുന്ന കുഴി, പണ്ടകശാല
a trench, a godown
കിടങ്ങ് Edit
ഒരു തരം ചെടി, നെല്ലിതാളി.
കിടങ്ങ് Edit
ഒരുതരം ചെടി, നെല്ലിത്താളി.
Entries from Datuk Database
കിടങ്ങ്2(നാമം):: പണ്ടകശാല, ധാന്യപ്പുര, ഗുദാം
കിടങ്ങ്2(നാമം):: മദ്യഷാപ്പ്
കിടങ്ങ്3(നാമം):: ഒരുതരം ചെടി, നെല്ലിത്താളി. കിടങ്ങില്‍പ്പാതി = തിരുവിതാംകൂറില്‍ നിലവിലിരുന്ന ഒരു നികുതി. വെറ്റിലക്കൊടി കൃഷിചെയ്തിരുന്നവരുടെമേല്‍ പണ്ടു ചുമത്തിയിരുന്നത്
visit http://olam.in/ for details
Do you have any comments about this word? Use this Section