കാളുക Edit
കത്തുക, എരിയുക
burning sensation in stomach due to hunger
Entries from Datuk Database
കാളുക(ക്രിയ):: കത്തുക, എരിയുക, കത്തിജ്ജ്വലിക്കുക
കാളുക(ക്രിയ):: (ആല) കാമം ക്രാധം മോഹം മുതലായവികാരങ്ങള്‍ ഉള്ളില്‍ തീയെന്നപോലെ പടരുക
കാളുക(ക്രിയ):: (ആല) വയറ്റില്‍ തീയെരിയുന്ന അനുഭവം ഉണ്ടാവുക, വിശക്കുക. ഉദാ: വയറുകാളുക
കാളുക(ക്രിയ):: തീപോലെ പടരുക, വര്‍ധിക്കുക
കാളുക(ക്രിയ):: നിലവിളിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section