മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാറ്റാടി Edit
    കാറ്റില്‍ കറങ്ങുന്ന ഒരു കളിപ്പാട്ടം, പട്ടം
    a paper toy which whirls in, the wind, a kite


Entries from Datuk Database

കാറ്റാടി(നാമം):: കാറ്റില്‍ കറങ്ങുന്നതും കടലാസുകൊണ്ട് ഉണ്ടാക്കുന്നതുമായ ഒരു കളിപ്പാട്ടം
കാറ്റാടി(നാമം):: പട്ടം
കാറ്റാടി(നാമം):: കാറ്റിന്‍റെ ഗതി അറിയാനുള്ള ഒരു ഉപകരണം
കാറ്റാടി(നാമം):: വിശറി
കാറ്റാടി(നാമം):: പുര മേഞ്ഞശേഷം കാറ്റുകൊണ്ട് ഓല ഇളകാതെയിരിക്കാന്‍ കൂരയുടെമേല്‍ കെട്ടിയിടുന്ന തട
കാറ്റാടി(നാമം):: ഒരിനം നെല്ല്
കാറ്റാടി(നാമം):: ഒരു വൃക്ഷം, ചൂളമരം
കാറ്റാടി(നാമം):: വിമാനത്തിന്‍റെ പ്രാപ്പല്ലര്‍. (പ്ര.) കാറ്റാടിയന്ത്രം = കാറ്റുകൊണ്ടു കറങ്ങുന്ന ചക്രംകൊണ്ടു പ്രവര്‍ത്തിക്കുന്ന യന്ത്രം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bold, foresee, orate, propose, ചെക്കല്‍


75411 Malayalam words
94618 English words
Hosted on DigitalOcean