മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാറ Edit
    സ്ത്രീകളും കുട്ടികളും കഴുത്തില്‍ അണിയുന്ന ഒരാഭരണം, തടികൊണ്ടുള്ള ഉരല്‍
    a neck, ornament for women and children, wooden mortar


കാറ് Edit
    മേഘം, കറുത്ത
    cloud, black


കാറ് Edit
    മോട്ടോര്‍വാഹനം.


കാറ് Edit
    കാസമുണ്ടാക്കുക, കനയ്ക്കുക.


കാറ്
(പര്യായം) സത്രി


Entries from Datuk Database

കാറ്1(-):: "കാറുക" എന്നതിന്‍റെ ധാതുരൂപം.
കാറ്4(അവ്യയം):: കാരര്‍ (കാറര്‍) എന്നതിന്‍റെ സങ്കുചിതരൂപം. ഉദാ: വേലക്കാര്‍, നാട്ടുകാര്‍, കൂലിക്കാര്‍, കൂട്ടുകാര്‍
കാറ(നാമം):: സ്‌ത്രീകളും കുട്ടികളും കഴുത്തില്‍ അണിയുന്ന ഒരുതരം ആഭരണം
കാറ(നാമം):: (മരംകൊണ്ടുള്ള) ഉരല്‍
കാറ(നാമം):: കാറകൊട്ട്, ഹോക്കിപോലെ വടികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പന്തടിച്ചു നീക്കുന്ന ഒരുതരം കളി. (പ്ര.) കാറപ്പറമ്പ് = കാറകളിക്കുന്ന സ്ഥലം. കാറപ്പിള്ളേര്‍ = കാറകളിക്കുന്ന കുട്ടികള്‍. കാറവടി = കാറകളിക്ക് ഉപയോഗിക്കുന്ന വടി
കാറ(നാമം):: കുമ്മായക്കൂട്ട്
കാറ(നാമം):: ഒരുജാതി പക്ഷി
കാറ്2(നാമം):: കറുപ്പ്, കറുപ്പുനിറം
കാറ്3(നാമം):: മേഘം
കാറ്3(നാമം):: വെള്ളം
കാറ്3(നാമം):: മഴ
കാറ്3(നാമം):: മഴക്കാലത്ത് കൊയെ്തടുക്കുന്ന നെല്ല്, കന്നിപ്പൂനെല്ല്
കാറ്3(നാമം):: മുത്തങ്ങ
കാറ്3(നാമം):: അഴക്
കാറ്5(നാമം):: മോട്ടോര്‍ വണ്ടി
കാറ്2(വിശേഷണം):: കറുത്ത, ഇരുണ്ട. ഉദാ: കാര്‍കൊണ്ടല്‍, കാര്‍മുകില്‍
കാറ്2(വിശേഷണം):: പരുപരുത്ത, കടുപ്പമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ between, inexcusable, അവസ്കരകം, അഗാരദാഹി, അകമല


75411 Malayalam words
94618 English words
Hosted on DigitalOcean