മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒറ്റ Edit
    ഒറ്റ സംഖ്യ
    odd number


ഒറ്റ Edit
    ഒന്നുമാത്രമായ, തനിച്ചുള്ള
    single, solitary


ഒറ്റ് Edit
    ചാരവൃത്തി, മീന്‍പിടിത്തം
    spying, fishing


Entries from Datuk Database

ഒറ്റ(നാമം):: ഒന്ന്, ജോടിയില്‍പ്പെട്ട ഒന്ന്
ഒറ്റ(നാമം):: സംഖ്യകളുടെ ഏകസ്ഥാനം, ഏകസ്ഥാനമുള്ള അക്കം
ഒറ്റ(നാമം):: ഓജസംഖ്യ, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നിങ്ങനെയുള്ള സംഖ്യകള്‍
ഒറ്റ(നാമം):: ഒരു ജോടിയില്‍പ്പെട്ടത്, സമനിലയിലുള്ളത്
ഒറ്റ(നാമം):: കളരിപ്പയറ്റില്‍ മര്‍മസ്ഥാനങ്ങളിലുള്ള ക്ത്തും അടിയും ഒഴിവും
ഒറ്റ(നാമം):: നാലുമുഴം നീളമുള്ള ഒറ്റമുണ്ട്. ഉദാ: ഒറ്റമുണ്ടും ഇരട്ടമുണ്ടും, ഒറ്റൗടുക്കുക
ഒറ്റ(നാമം):: ഒരു പലഹാരം (ക്ഷേത്രങ്ങളിലെ നൈവേദ്യമായുണ്ടാക്കുന്നത്)
ഒറ്റ(നാമം):: ഒരുതരം വാദ്യം
ഒറ്റ(നാമം):: (നായാട്ട്) ആണ്‍പന്നി, കാട്ടുപന്നി, ഒറ്റയാന്‍. (പ്ര.) ഒറ്റക്കെട്ടായിനില്‍ക്കുക, ഒറ്റക്കയ്യായിനില്‍ക്കുക, ഒറ്റതിരിയുക, ഒറ്റപ്പെടുക, ഒറ്റയ്ക്കു പറയുക, ഒറ്റനോട്ടത്തില്‍ ഇത്യാദി
ഒറ്റ്(നാമം):: ചാരപ്രവൃത്തി, ഗൂഢമായ അറിവ്
ഒറ്റ്(നാമം):: മീന്‍പിടിത്തം
ഒറ്റ(വിശേഷണം):: വിശേഷണരൂപം. താരത. ഇരട്ട. ഒന്നുമാത്രമായ, ഒന്നായ, തനിച്ചുള്ള, ഒരു കൂട്ടില്ലാത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bay, prognostic, stepney, അഗ്നിദമനി, ആണ്‍പിള്ള


75411 Malayalam words
94618 English words
Hosted on DigitalOcean