ചലം Edit
ചലിക്കുന്നത്, രസം
that which moves, mercury
ചലം Edit
പഴുപ്പ്, ദുഷിച്ച രക്തം
discharge from wound, pus
Entries from Datuk Database
ചലം1(നാമം):: കുരു, വ്രണം മുതലായവയില്‍ ഉണ്ടാകുന്ന കൊഴുത്തദ്രാവകം
ചലം2(നാമം):: ഒരിനം സുഗന്ധദ്രവ്യം
ചലം2(നാമം):: ഉപ്പുകാരം
ചലം2(നാമം):: ഇളക്കിമാറ്റാവുന്ന ദേവവിഗ്രഹം
visit http://olam.in/ for details
Do you have any comments about this word? Use this Section