കാര്‍ഷ്ണ Edit
വിശേഷണം
ശ്രീകൃഷ്ണനെ സംബന്ധിച്ച, കറുത്ത
related to Sri Krishna, black
Entries from Datuk Database
കാര്‍ഷ്ണ(വിശേഷണം):: കൃഷ്ണനെപ്പറ്റിയുള്ള
കാര്‍ഷ്ണ(വിശേഷണം):: വ്യാസനെ (കൃഷ്ണദൈപ്രായനനെ) സംബന്ധീച്ച, വ്യാസനിര്‍മിതമായ
കാര്‍ഷ്ണ(വിശേഷണം):: കൃഷ്ണമൃഗത്തെക്കുറിച്ചുള്ള, കൃഷ്ണമൃഗത്തോലുകൊണ്ടുണ്ടാക്കിയ
കാര്‍ഷ്ണ(വിശേഷണം):: കറുത്ത
കാര്‍ഷ്ണ(വിശേഷണം):: കറുത്തപക്ഷത്തിലുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section