മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കായ്ക്കുക Edit
    കായുണ്ടാകുക, തഴമ്പുണ്ടാകുക
    to bear fruit, forming hard lump on the skin


Entries from Datuk Database

കായ്ക്കുക(ക്രിയ):: വൃക്ഷലതാദികള്‍ പൂത്തു ഫലമുണ്ടാവുക, കായുണ്ടാകുക. "പൊന്നുകായ്ക്കുന്ന മരവും പുരയില്‍ കവിഞ്ഞാല്‍ വെട്ടണം" (പഴ.)
കായ്ക്കുക(ക്രിയ):: പാടുവീഴുക, തഴമ്പുണ്ടാവുക. ഉദാ: കൈ കായ്ക്കുക, തോളു കായ്ക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ haunch, അവിവാദം, അകാമത, അദാക്ഷിണ്യ, വിഭ്രമം


75411 Malayalam words
94618 English words
Hosted on DigitalOcean