മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കായം Edit
നാമം
    മണവും രുചിയുമുള്ള ഒരു ഔഷധദ്രവ്യം, ഒരു ജാതി ചെടിയുടെ വേരിനോടടുത്തുള്ള തണ്ടില്‍നിന്ന് ഊറിവരുന്ന പശകലര്‍ന്ന കറ, കറിക്കായം.
    Asafoetida.


കായം Edit
നാമം (ഏകവചനം)
    വൃക്ഷത്തിന്റെ തായ്ത്തടി.
    Trunk of a tree.


കായം Edit
നാമം
    ആകാശം.
    Sky.


കായം Edit
നാമം
    സ്ഥിരമായത്.
    Fixed.


കായം Edit
നാമം (ഏകവചനം)
    "അന്നപാനാദികൊണ്ടു വര്‍ധിക്കുന്നത്", ശരീരം.
    Body.


Entries from Datuk Database

കായം1(നാമം):: "അന്നപാനാദികൊണ്ടു വര്‍ധിക്കുന്നത്", ശരീരം
കായം1(നാമം):: (വൃക്ഷത്തിന്‍റെ) തായ്ത്തടി
കായം1(നാമം):: വീണയുടെ തണ്ട്
കായം1(നാമം):: മോതിരവിരലിന്‍റെയും ചെറുവിരലിന്‍റെയും മുരട്, കായതീര്‍ഥം, ഈ പ്രദേശത്തിനു കന്‍ (പ്രജാപതി) ദേവനായതിനാല്‍ പ്രജാപതിതീര്‍ഥം (ബ്രഹ്മതീര്‍ഥം) എന്നുപേര്
കായം1(നാമം):: പ്രാജാപത്യവിവാഹം
കായം1(നാമം):: കൂട്ടം, സമൂഹം
കായം1(നാമം):: വാസസ്ഥലം
കായം1(നാമം):: ലക്ഷ്യം, ഉന്നം
കായം1(നാമം):: പ്രാപ്യമായ വസ്തു
കായം1(നാമം):: സ്വഭാവം, പ്രകൃതി
കായം1(നാമം):: മൂലധനം
കായം1(നാമം):: പ്രധാനനഗരം
കായം2(നാമം):: മണവും രുചിയുമുള്ള ഒരു ഔഷധദ്രവ്യം, ഒരു ജാതി ചെടിയുടെ വേരിനോടടുത്തുള്ള തണ്ടില്‍നിന്ന് ഊറിവരുന്ന പശകലര്‍ന്ന കറ, കറിക്കായം (പെരുങ്കായം), പാല്‍ക്കായം എന്നു പലതരം. (പ്ര.) കടലില്‍ കായം കലക്കുക = അപര്യാപ്തമായ പ്രവൃത്തിചെയ്യുക
കായം3(നാമം):: ചതവ്, മുറിവ് (പ്ര.) പുണ്ണിനും കായത്തിനും നന്ന്
കായം3(നാമം):: വറു
കായം4(നാമം):: ഒരുതരം നേത്രരോഗം
കായം5(നാമം):: ആകാശം. (പ്ര.) "കായത്തിടിയോടു കടല്‍ പൊടിയ" (രാ.ച.)
കായം6(നാമം):: സ്ഥിരമായത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ concoct, spring time, sylvan, അപാംഗദര്‍ശനം, അഗ്നിമരം


75411 Malayalam words
94618 English words
Hosted on DigitalOcean