മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഉഴിയുക Edit
    തിരുമ്മുക, ഉഴിഞ്ഞുമാറ്റുക
    to massage, drive out evil spritis by rituals


Entries from Datuk Database

ഉഴിയുക1(ക്രിയ):: തിരുമ്മുക, തടവുക
ഉഴിയുക1(ക്രിയ):: കൈപ്പത്തി ഉപരിതലത്തിലൂടെ ഓടിക്കുക, തുടയ്ക്കുക, മിനുക്കുക
ഉഴിയുക1(ക്രിയ):: പൂശുക
ഉഴിയുക1(ക്രിയ):: ചുഴറ്റുക, കൈയില്‍ വച്ചു കീഴ്മേല്‍ വട്ടത്തില്‍ ചലിപ്പിക്കുക
ഉഴിയുക1(ക്രിയ):: തലയ്ക്കു ചുറ്റും ചുഴറ്റുക, ബാധോപദ്രവം മുതലായവ ഇല്ലാതാകുന്നതിനു തിരികത്തിച്ചു പിണിയാളിന്‍റെ തലയ്ക്കുമേല്‍ ചുഴറ്റുക
ഉഴിയുക1(ക്രിയ):: ചുറ്റുക, പൊതിഞ്ഞുകെട്ടുക
ഉഴിയുക1(ക്രിയ):: നേര്‍ന്നു വയ്ക്കുക, ഒരു പ്രത്യേക കാര്യത്തിനായി മാറ്റിവയ്ക്കുക, സമര്‍പ്പിക്കുക
ഉഴിയുക2(ക്രിയ):: ഉമിയുക, ഉവിയുക. ഉദാ: കുലുക്കുഴിയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ orderly, penmanship, പ്രഗുണ്യ, അഗ്നിമുഖി, പള്ളിയാല്‍


75411 Malayalam words
94618 English words
Hosted on DigitalOcean