മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാമ്യ Edit
    ആഗ്രഹിക്കാത്തക്ക, മനോഹരമായ
    desirable, beautiful


Entries from Datuk Database

കാമ്യ2(നാമം):: ആഗ്രഹം, ഉദ്ദേശ്യം, അഭിസന്ധി. ഉദാ: പുത്രകാമ്യ
കാമ്യ2(നാമം):: ഒരു അപ്സരസ്സ്
കാമ്യ2(നാമം):: പശു
കാമ്യ2(നാമം):: പ്രിയവ്രതന്‍റെ പത്നി, കര്‍ദമപ്രജാപതിയുടെ മകള്‍
കാമ്യ1(വിശേഷണം):: കാമിക്കുവാന്‍ യോഗ്യമായ, ആഗ്രഹിക്കത്തക്ക
കാമ്യ1(വിശേഷണം):: മനോഹരമായ
കാമ്യ1(വിശേഷണം):: ഐച്ഛികമായ, ഫലത്തെ ഉദ്ദേശിച്ചുചെയ്യുന്ന, ഉദാ: കാമ്യകര്‍മം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ auto suggestion, hades, manipulation, powder room, അകുലീന


75411 Malayalam words
94618 English words
Hosted on DigitalOcean