കാഫലം Edit
കായുണ്ടാകല്‍
fructification
കാഫലം Edit
കയ്ക്കുന്ന കായ്, ദുഷ്ഫലം, ചെറുകുമിഴ്.
Entries from Datuk Database
കാഫലം1(നാമം):: കായുണ്ടാകല്‍, കാച്ചുണ്ടായ ഫലം, കായുത്പാദിപ്പിക്കുന്ന അവസ്ഥ, അതിനുള്ള കഴിവ്
കാഫലം2(നാമം):: കയ്ക്കുന്ന കായ്
കാഫലം2(നാമം):: ദുഷ്ഫലം
കാഫലം2(നാമം):: ചെറുകുമിഴ്
കാഫലം2(നാമം):: ഭാരതത്തിന്‍റെ വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചെറിയ ഒരുതരം വൃക്ഷം, അതിന്‍റെ ഫലം
visit http://olam.in/ for details
Do you have any comments about this word? Use this Section