കാണ്ഡര്‍ഷി Edit
വേദത്തിന്‍െറ ഒരു ശാഖ പഠിപ്പിക്കുന്ന മഹര്‍ഷി.
Entries from Datuk Database
കാണ്ഡര്‍ഷി(നാമം):: വേദത്തിലെ ഒരു കാണ്ഡത്തിന്‍റെദ്രഷ്ടാവായ ഋഷി
കാണ്ഡര്‍ഷി(നാമം):: വേദവിഭാഗങ്ങളായ കര്‍മകാണ്ഡം, ജ്ഞാനകാണ്ഡം എന്നിവയിലൊന്നിന്‍റെ നിരൂപകന്‍ (ഉദാ: കര്‍മകാണ്ഡത്തിന്‍റെ കാണ്ഡര്‍ഷി ജൈമിനി. ജ്ഞാനകാണ്ഡത്തിന്‍റെ കാണ്ഡര്‍ഷി വേദവ്യാസന്‍)
visit http://olam.in/ for details
Do you have any comments about this word? Use this Section