മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കാക്ക Edit
    കാകന്‍, കറുത്തവന്‍
    crow, a dark person
(പര്യായം) വായസം, കാഗം


Entries from Datuk Database

കാക്ക1(നാമം):: കുടിയിടകളിലെവിടെയും കാനാവുന്ന സാമാന്യം വലിപ്പമുള്ള ഒരു കറുത്ത പക്ഷി. (പ്ര.) കാക്കമലര്‍ന്നു പറക്കുക = സംഭവിക്കാത്തത് സംഭവിക്കുക. കാക്കക്കുളി, കാക്കമുങ്ങല്‍ = പേരിനുമാത്രമുള്ള കുളി. കാക്കക്കൂട്ടില്‍ കല്ലെറിയുക = കൂടുതല്‍ ശബ്ദകോലാഹലത്തിനിടയാക്കുക. "കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്" (പഴ.)
കാക്ക1(നാമം):: കറുത്തവസ്തു
കാക്ക1(നാമം):: കറുപ്പന്‍
കാക്ക1(നാമം):: കോങ്കണ്ണന്‍
കാക്ക1(നാമം):: ഒരിനം വള്ളിച്ചെടി
കാക്ക2(നാമം):: അമ്മയുടെ സഹോദരന്‍
കാക്ക2(നാമം):: ജ്യേഷ്ഠന്‍ (മുസ്ലിങ്ങളുടെ ഇടയില്‍)
കാക്ക2(നാമം):: മുസ്ലിങ്ങളില്‍ മുതിര്‍ന്നവരെ പൊതുവെ ബഹുമാനമായി വിളിക്കുന്ന പേര്
കാക്ക2(നാമം):: ഒരിനം സ്രാവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ catalysis, lancet, martial, മഞ്ചണ, പ്രതിവന്ദനം


75411 Malayalam words
94618 English words
Hosted on DigitalOcean