കവിയുക Edit
കൂടുതലാവുക, നിറഞ്ഞുതൂവുക
to exceed, overflow
Entries from Datuk Database
കവിയുക(ക്രിയ):: ക്ലിപ്തപരിധിയില്‍ കൂറ്റുതലാവുക, മറ്റൊന്നിനെക്കാള്‍ കൂടുതലോ വലുതോ ആവുക
കവിയുക(ക്രിയ):: നിറഞ്ഞുപുറത്തേക്കു തൂവുക, നിറഞ്ഞൊഴുകുക
കവിയുക(ക്രിയ):: മികച്ചുനില്‍ക്കുക, (ഒന്നിനെക്കാള്‍) മെച്ചപ്പെട്ടിരിക്കുക
കവിയുക(ക്രിയ):: വര്‍ധിക്കുക, വേണ്ടതില്‍കൂടുതല്‍ ആകുക
കവിയുക(ക്രിയ):: അഹങ്കരിക്കുക, മദിക്കുക. (പ്ര.) കവിഞ്ഞപക്ഷം = ഏറ്റവും കൂടുതല്‍, അങ്ങേയറ്റം
visit http://olam.in/ for details
Do you have any comments about this word? Use this Section