കവാത്ത് Edit
സൈനികര്‍ക്കു നല്‍കുന്ന പരിശീലനം
military drill
Entries from Datuk Database
കവാത്ത്(നാമം):: സൈനികര്‍ക്കു നല്‍കപ്പെടുന്ന പരിശീലനം, അണിനിരന്നു പദം വച്ചുനീങ്ങല്‍. കവാത്തുചെയ്യുക, -പിടിക്കുക = സൈനികമുറകള്‍ പരിശീലിപ്പിക്കുക
കവാത്ത്(നാമം):: നിവര്‍ന്നു ഞെളിഞ്ഞ് പട്ടാളക്കാരനെപ്പോലെ നടക്കല്‍ (പ്ര.) സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുക = പഠിച്ചതു പരിശോധകന്‍റെ (മേലധികാരിയുടെ) മുമ്പില്‍ മറന്നുപോകുക
visit http://olam.in/ for details
Do you have any comments about this word? Use this Section