കഴറ്റുക Edit
തള്ളിനിറുത്തുക.
Entries from Datuk Database
കഴറ്റുക(ക്രിയ):: ഊരുക, അടര്‍ത്തിയെടുക്കുക, വഴുതിപ്പോകത്തക്കവണ്ണം ചെയ്യുക, പൊഴിക്കുക, ഉദാ: പാമ്പു ചട്ടകഴറ്റുക
കഴറ്റുക(ക്രിയ):: പുറത്തേക്കു നീട്ടുക, വെളിക്കുകാട്ടുക. (പ്ര.) കഴറ്റുപാര = ചിരട്ടയില്‍നിന്നു കൊപ്പ്ര കഴറ്റിയെടുക്കുന്നതിനുള്ള പാര
visit http://olam.in/ for details
Do you have any comments about this word? Use this Section