കഴമ്പ് Edit
കായ്കനികളുടെ സാരമായ അംശം, മാംസളഭാഗം
pulp or fleshy part of a fruit,, root etc
Entries from Datuk Database
കഴമ്പ്(നാമം):: കായ്കനികള്‍, കിഴങ്ങുകള്‍ തുടങ്ങിയവയുടെ മാംസളഭാഗം, മധുരമായ അംശം, തടിയുടെ ഉള്ളിലുള്ള മൃദുവായഭാഗം, സാരമായ അംശം, കാമ്പ്. "കഴമ്പെടുത്താല്‍ തൊണ്ട്" (പഴ.)
കഴമ്പ്(നാമം):: ചിലസസ്യങ്ങളുടെയും മരങ്ങളുടെയും തണ്ട്
കഴമ്പ്(നാമം):: ഉള്‍ക്കട്ടി, ഘനം, അന്തസ്സാരം, ആന്തരാര്‍ഥം
കഴമ്പ്(നാമം):: ഉലക്കയുടെ പൂണില്ലാത്ത അറ്റം, (മതി)
കഴമ്പ്(നാമം):: വൃക്ക
visit http://olam.in/ for details
Do you have any comments about this word? Use this Section