കളങ്കിത Edit
കളങ്കമുള്ള, പുള്ളിയുള്ള, ദോഷയുക്തമായ.
Entries from Datuk Database
കളങ്കിത(വിശേഷണം):: അടയാളമുള്ള, പുള്ളിയുള്ള
കളങ്കിത(വിശേഷണം):: ദോഷമുള്ള, കുറ്റമുള്ള, ന്യൂനതയുള്ള, മാലിന്യമുള്ള
കളങ്കിത(വിശേഷണം):: അപകീര്‍ത്തിയുണ്ടാക്കിത്തീര്‍ത്ത, അപവാദഗ്രസ്തമായ
കളങ്കിത(വിശേഷണം):: ചാരിത്രഭംഗംവന്ന. ഉദാ: കളങ്കിതയായ സ്‌ത്രീ
visit http://olam.in/ for details
Do you have any comments about this word? Use this Section