കളങ്കം Edit
മാലിന്യം, കറുപ്പ്
impurity, blackness
Entries from Datuk Database
കളങ്കം(നാമം):: നിര്‍മലമായ വസ്തുവിനുണ്ടാകുന്ന മാലിന്യം, പാട്
കളങ്കം(നാമം):: ചന്ദ്രനിലുള്ള കറുത്തപാട്
കളങ്കം(നാമം):: കറുപ്പ്
കളങ്കം(നാമം):: സ്വഭാവം കീര്‍ത്തി മുതലായവയ്ക്കുണ്ടാകുന്ന കുറവ്, അപവാദം, അപകീര്‍ത്തി. ഉദാ: നാട്ടിനു കളങ്കം വരുത്തുക. കളങ്കപ്പെടുത്തുക = ദുഷ്കീര്‍ത്തിവരുത്തുക, അപമാനിക്കുക
കളങ്കം(നാമം):: ഇരുമ്പിന്‍കിട്ടം
visit http://olam.in/ for details
Do you have any comments about this word? Use this Section