കലഹം Edit
വഴക്ക്, യുദ്ധം
quarrel, battle
Entries from Datuk Database
കലഹം(നാമം):: വഴക്ക്, പിണക്കം
കലഹം(നാമം):: യുദ്ധം
കലഹം(നാമം):: വിരോധം
കലഹം(നാമം):: തര്‍ക്കം, മാത്സര്യം
കലഹം(നാമം):: ബഹളം, കുഴപ്പം
കലഹം(നാമം):: പ്രഹരം, അടി
കലഹം(നാമം):: വഞ്ചന, കള്ളം
കലഹം(നാമം):: വാളുറ
കലഹം(നാമം):: വഴി
കലഹം(നാമം):: ഇരട്ട
visit http://olam.in/ for details
Do you have any comments about this word? Use this Section