കറവ് Edit
കോപം, വൈരം
rage, enmity
കറവ Edit
പശുവിനെയും മറ്റും കറക്കല്‍
milking cow etc
Entries from Datuk Database
കറവ(നാമം):: പാല്‍കറക്കല്‍
കറവ(നാമം):: പശു എരുമ മുതലായവയിനിന്നും പാല്‍കിട്ടുന്നകാലം, അവസ്ഥ. (പ്ര.) കറവയ്ക്കുകൊടുക്കുക = പാല്‍ കറക്കാന്‍ പറ്റുന്നത്രയും കാലത്തേക്കു പാലുരുവിനെ പാട്ടം നിശ്ചയിച്ചുകൊടുക്കുക
കറവ്1(നാമം):: കപ്പം (പ.മ)
കറവ്2(നാമം):: കോപം
കറവ്2(നാമം):: വൈരം, വിദ്വേഷം
കറവ്2(നാമം):: കുറ്റം
visit http://olam.in/ for details
Do you have any comments about this word? Use this Section