മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കര്‍പ്പരം Edit
    തലയോട്, ഇരുമ്പുചട്ടി
    a skull, a frying pan


Entries from Datuk Database

കര്‍പ്പരം(നാമം):: തലയോട്, കപാലം
കര്‍പ്പരം(നാമം):: ഒരുതരം പത്തിരിച്ചട്ടി, ഇരുമ്പുചട്ടി
കര്‍പ്പരം(നാമം):: കലം, പാത്രം (പൊതുവെ പറയാവുന്നത്)
കര്‍പ്പരം(നാമം):: പൃഷ്ഠാസ്ഥി
കര്‍പ്പരം(നാമം):: ഒരുതരം ആയുധം
കര്‍പ്പരം(നാമം):: ആമയുടെ പുറന്തോട്
കര്‍പ്പരം(നാമം):: അത്തിയാല്‍
കര്‍പ്പരം(നാമം):: ഉടഞ്ഞ കലത്തിന്‍റെ കഷണം, ഓട്ടിങ്കഷണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ abomination, അപധൂമ, ആദികാരണം, വിദംശം, മോഞ്ചുക


75411 Malayalam words
94618 English words
Hosted on DigitalOcean