മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കയ്പ് Edit
    കയ്പുരസം, കൈപ്പുരസം
    Bitter taste


കയ്പ് Edit
    കയ്ക്കുക


കയ്പ് Edit
    കയ്ക്കുക


കയ്പ Edit
    പാവല്‍
    bitter gourd


കയ്പ Edit
    തട്ടാന്‍മാര്‍ ഉപയോഗിക്കുന്ന ചുരുക്കുചരടുള്ള സഞ്ചി


കയ്പ Edit
    തട്ടാന്മാര്‍ഉപയോഗിക്കുന്ന ചുരുക്കുചരടുള്ള സഞ്ചി


Entries from Datuk Database

കയ്പ1(നാമം):: കൈപ്പ, പാവല്‍ (പ്ര.) കയ്പക്കപ്പച്ചടി = പാവയ്ക്കാ ചേര്‍ത്തുണ്ടാക്കുന്ന പച്ചടി
കയ്പ1(നാമം):: പയ്പഞ്ചുര, പേച്ചുര, കായ്ക്കെരിവും പുളിയുമുള്ള ഒരു മരുന്നു ചെടി
കയ്പ2(നാമം):: തട്ടാന്മാര്‍ ഉപയോഗിക്കുന്ന ചുരുക്കുചരടുള്ള സഞ്ചി
കയ്പ്(നാമം):: കൈപ്പ്, നാക്കുകൊണ്ട് അറിയാവുന്ന ആറുരസങ്ങളിലൊന്ന്, കാഞ്ഞിരത്തിന്‍റെയും മറ്റും രസം
കയ്പ്(നാമം):: നീരസം, വെറുപ്പ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അകുണ്ഠാധിഷ്ണ്യം, ചപ്പുക, മടവയ്ക്കുക, മഗ്ന, അരത്തന്‍


75411 Malayalam words
94618 English words
Hosted on DigitalOcean