മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കത്തുക Edit
    എരിയുക, വലുതായി വിശക്കുക
    to burn, to feel extreme hunger


കത്തുക Edit
    നല്ലപോലെ കൂടി ചേരുക തമ്മില്‍ സന്ധിക്കുക


Entries from Datuk Database

കത്തുക(ക്രിയ):: തീപിടിച്ച് എരിയുക, ദഹിക്കുക, ജ്വലിക്കുക (വാച്യാര്‍ഥത്തിലും ആലങ്കാരികമായും പ്രയോഗം)
കത്തുക(ക്രിയ):: വളരെ വിശക്കുക, വിശപ്പുകൊണ്ടു വയറ്റില്‍ എരിച്ചില്‍ തോന്നുക
കത്തുക(ക്രിയ):: ഒച്ചയുണ്ടാക്കുക, കരയുക
കത്തുക(ക്രിയ):: ദേഷ്യപ്പെടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dimension, sprite, അമൃതപാശ, അമ്പാരിമുഖം, അതുര്‍പ്പം


75411 Malayalam words
94618 English words
Hosted on DigitalOcean