ചുരി Edit
നാമം
പനയോലകളെ ഒരുമിച്ച് കെട്ടിവയ്ക്കാന്‍ വേണ്ടി അവയില്‍ ഉണ്ടാക്കുന്ന ഒരു തരം ദ്വാരം
a round hole made on the palm leaves with a styles for binding them together
ചുരി Edit
ചുരണ്ടിരിക്കുന്ന.
ചുരി Edit
നാമം
ചെറിയ കിണറ്.
small well
ചുരി Edit
നാമം
പനയോല തുളയ്ക്കുന്നതിന് ഇരുമ്പുകൊണ്ട് നിര്‍മിച്ചിട്ടുള്ള ഉപകരണം
Entries from Datuk Database
ചുരി2(നാമം):: പനയോല തുളയ്ക്കുന്നതിന് ഇരുമ്പുകൊണ്ട് നിര്‍മിച്ചിട്ടുള്ള ഉപകരണം
ചുരി2(നാമം):: എഴുത്തോലയില്‍ ഉണ്ടാക്കുന്ന ദ്വാരം
ചുരി3(നാമം):: ചെറിയ കിണറ്
ചുരി1(വിശേഷണം):: ചുരുണ്ടിരിക്കുന്ന, പിരിഞ്ഞിരിക്കുന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section