മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കണി Edit
    രാവിലെ ഉണര്‍ന്ന് ആദ്യമായി കാണുന്ന കാഴ്ച, വിഷുക്കണി
    the first sight in the, morning


കണി Edit
    പരമാണു, തുള്ളി


കണി Edit
    പക്ഷികളേയും മറ്റും പിടിക്കാന്‍ വയ്ക്കുന്ന സൂത്രം , കുരുക്ക്, കെണി


കണി Edit
    കണിയാന്‍


കണി Edit
    കുരക്കു വയ്ക്കുക


Entries from Datuk Database

കണി1(നാമം):: രാവിലെ ഉണര്‍ന്ന് ആദ്യമായി കാണുന്ന കാഴ്ച, ശുഭദര്‍ശനം
കണി2(നാമം):: കണിയാന്‍
കണി3(നാമം):: പരമാണു
കണി3(നാമം):: തുള്ളി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ demur, berate, ആസാദിക്കുക, ഭവിഷ്യപുരാണം, യാമക്കോഴി


75411 Malayalam words
94618 English words
Hosted on DigitalOcean