മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കടുപ്പം Edit
    കാഠിന്യം നിര്‍ദ്ദയത്വം
    hardness, unkindness


Entries from Datuk Database

കടുപ്പം(നാമം):: കൂടുതലായിരിക്കുന്ന അവസ്ഥ, അമര്‍ത്തിയാല്‍ പതുങ്ങാതെ ഉറപ്പായിരിക്കുന്ന അവസ്ഥ. ഉദാ: കല്ലിന്‍റെ കടുപ്പം
കടുപ്പം(നാമം):: കാഠിന്യം, ഉഗ്രത, കാര്‍ക്കശ്യം, അസഹ്യമായ സ്ഥിതി
കടുപ്പം(നാമം):: നിര്‍ദയത്വം, വാക്കിലോ പെരുമാറ്റത്തിലോ യാതൊരു അലിവുമില്ലായ്മ
കടുപ്പം(നാമം):: ഗുണാധിക്യമുള്ള സ്ഥിതി (ചിലപദാര്‍ഥങ്ങള്‍ക്ക്)
കടുപ്പം(നാമം):: പ്രയാസം, ഉദാ: പരീക്ഷയുടെ കടുപ്പം. കടുപ്പക്കാരന്‍ = കഠിനഹൃദയന്‍, കടുങ്കൈ പ്രവര്‍ത്തിക്കുന്നവന്‍, നിര്‍ദയന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ avail, basilisk, insanitary, all purpose, അഭ്യാഹിത


75411 Malayalam words
94618 English words
Hosted on DigitalOcean