മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

Edit
    അക്ഷരമാലയിലെ പതിനാറാമത്തെ സ്വരം, വിലക്ക്, ശബ്ദം
    the sixteenth vowel of the alphabet
More details: സ്വരങ്ങളില്‍ അവസാനത്തേത്. അ, ഉ എന്നീ സ്വരങ്ങളുടെ സംയുക്തരൂപം.


Entries from Datuk Database

ഔ1(-):: അക്ഷരമാലയിലെ പഹിനഞ്ചാമത്തെ അക്ഷരം. സ്വരങ്ങളില്‍ അവസാനത്തേത്. അ, ഉ എന്നീ സ്വരങ്ങളുടെ സംയുക്തരൂപം.
ഔ2(നാമം):: ശബ്ദം
ഔ2(നാമം):: ശേഷന്‍, അനന്തന്‍
ഔ2(നാമം):: ഭൂമി
ഔ2(നാമം):: മഹേശ്വരന്‍, ശിവന്‍
ഔ2(നാമം):: ശൂദ്രരുടെ പ്രണവം "ഔം" എന്നും
ഔ3(വ്യാക്ഷേപകം):: വിലക്ക്, വിളി മുതലായവയെ കുറിക്കുന്നത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ canyon, ചുളുക്കം, ചക്രഗതി, അങ്ങോട്, ആണ്ടവന്‍


75411 Malayalam words
94618 English words
Hosted on DigitalOcean