മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഓടി Edit
നാമം (ഏകവചനം)
    ഒരു തരം വഞ്ചി.
    A large fishing sea boat.


ഓടി Edit
    ഓടുക.
    Run.


Entries from Datuk Database

ഓടി2(നാമം):: തണ്ടുവലിച്ചോ, തുഴന്നോ വേഗത്തില്‍ ഓടിക്കാവുന്ന വഞ്ചി, സവാരിവഞ്ചി, കളിവള്ളം
ഓടി2(നാമം):: കടലില്‍ പോകുന്ന വലിയ വള്ളം
ഓടി3(നാമം):: ഓറ്റുന്നവന്‍. താരത. മുന്നോടി
ഓടി1(ഭൂ.രൂ.):: ഓട്ടം നടത്തി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fend, അരഘട്ട, ആട്ടുപട്ടി, പ്രതിസാരണം, വരാംഗി


75411 Malayalam words
94618 English words
Hosted on DigitalOcean