ഉഴവ് Edit
കൃഷി ചെയ്യാന്‍ സ്ഥലം കലപ്പകൊണ്ട് ഉഴുതുമറിക്കല്‍, കൃഷിചെയ്യല്‍
ploughing,, cultivation
Entries from Datuk Database
ഉഴവ്1(നാമം):: കൃഷി ചെയ്യാന്‍ സ്ഥലം കലപ്പകൊണ്ട് ഉഴുതു മറിക്കല്‍. (പ്ര.) ഉഴവ് ഇറക്കുക = ഉഴുതു മണ്ണ് ഇളക്കുക. ഉഴവു ചുടുക = മലകളില്‍ കൃഷിക്കു കാടുവെട്ടിയിട്ടു ചുടുക. ഉഴവാക്കുക, ഉഴപൊരുക്കുക = കൃഷിയിറക്കാന്‍ തക്കവണ്ണം മണ്ണ് ഉഴുതു തയ്യാറാക്കുക
ഉഴവ്1(നാമം):: കൃഷി ചെയ്യല്‍, കൃഷിപ്പണി
ഉഴവ്1(നാമം):: ഒരു ഭൂവുടമസമ്പ്രദായം
ഉഴവ്2(നാമം):: അധ്വാനം
visit http://olam.in/ for details
Do you have any comments about this word? Use this Section