മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഓടക്കുഴല്‍ Edit
    മുളകാണ്ടുണ്ടാക്കുന്ന ഒരു സംഗീതോപകരണം
    flute
(പര്യായം) പുല്ലാംകുഴൽ, മുരളി, വേണു, കോലക്കുഴൽ


Entries from Datuk Database

ഓടക്കുഴല്‍(നാമം):: ഓടകൊണ്ട് ഉണ്ടാക്കുന്ന കുഴല്‍, ഒരു സംഗീതോപകരണം, വേണു, മുരളി
ഓടക്കുഴല്‍(നാമം):: തട്ടാന്മാരും മറ്റുംതീയൂതുന്ന കുഴല്‍. ഓടയ്ക്കുവയ്ക്കുക = കുഴല്‍ ഊതി ഉരുക്കുക, ഉരുക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ perfume, അയര്‍, ആമാതൃന്‍, ആധിവാഹകന്‍, മ്ലേച്ഛം


75411 Malayalam words
94618 English words
Hosted on DigitalOcean