Comment Section (ഓടക്കുഴല്‍)

ഓടക്കുഴല്‍ Edit
    മുളകാണ്ടുണ്ടാക്കുന്ന ഒരു സംഗീതോപകരണം
    flute
(പര്യായം) പുല്ലാംകുഴൽ, മുരളി, വേണു, കോലക്കുഴൽ


Entries from Datuk Database

ഓടക്കുഴല്‍(നാമം):: ഓടകൊണ്ട് ഉണ്ടാക്കുന്ന കുഴല്‍, ഒരു സംഗീതോപകരണം, വേണു, മുരളി
ഓടക്കുഴല്‍(നാമം):: തട്ടാന്മാരും മറ്റുംതീയൂതുന്ന കുഴല്‍. ഓടയ്ക്കുവയ്ക്കുക = കുഴല്‍ ഊതി ഉരുക്കുക, ഉരുക്കുക

visit http://olam.in/ for details


comments powered by Disqus