മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒഴുക്ക് Edit
    പ്രവാഹം, പ്രവണത
    flow, trend


Entries from Datuk Database

ഒഴുക്ക്(നാമം):: ഒഴുകല്‍, ഒലിപ്പ്, വാര്‍ന്നുപോകല്‍
ഒഴുക്ക്(നാമം):: പ്രവാഹം, വെള്ളവും മറ്റും ഒരിടത്തുനിന്നു പുറപ്പെട്ടു തുടര്‍ച്ചയായി താഴോട്ടുനീങ്ങല്‍
ഒഴുക്ക്(നാമം):: ഗതി, പോക്ക്
ഒഴുക്ക്(നാമം):: പദമേളനംകൊണ്ടൂള്ള സുഗമത, തട്ടും തടവുമില്ലാതെയുള്ള ഗതി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fatality, stricture, അവുട്ട്, ആടുതലി, ആയിനി


75411 Malayalam words
94618 English words
Hosted on DigitalOcean