Comment Section (ഒഴുക്ക്)

ഒഴുക്ക് Edit
    പ്രവാഹം, പ്രവണത
    flow, trend


Entries from Datuk Database

ഒഴുക്ക്(നാമം):: ഒഴുകല്‍, ഒലിപ്പ്, വാര്‍ന്നുപോകല്‍
ഒഴുക്ക്(നാമം):: പ്രവാഹം, വെള്ളവും മറ്റും ഒരിടത്തുനിന്നു പുറപ്പെട്ടു തുടര്‍ച്ചയായി താഴോട്ടുനീങ്ങല്‍
ഒഴുക്ക്(നാമം):: ഗതി, പോക്ക്
ഒഴുക്ക്(നാമം):: പദമേളനംകൊണ്ടൂള്ള സുഗമത, തട്ടും തടവുമില്ലാതെയുള്ള ഗതി

visit http://olam.in/ for details


comments powered by Disqus