മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒഴിയുക Edit
    വിട്ടുപോവുക, ഉപേക്ഷിക്കുക
    to free from, quit


Entries from Datuk Database

ഒഴിയുക(ക്രിയ):: വിട്ടുപോവുക, വിട്ടുമാറുക, മാറിപ്പോവുക
ഒഴിയുക(ക്രിയ):: വിടുക, വിട്ടുകൊടുക്കുക, ഉപേക്ഷിക്കുക
ഒഴിയുക(ക്രിയ):: ഇല്ലാതെയാവുക, അവസാനിക്കുക
ഒഴിയുക(ക്രിയ):: ശൂന്യമാവുക
ഒഴിയുക(ക്രിയ):: വാര്‍ന്നുപോവുക, ഒഴുകുക, വഴിയുക
ഒഴിയുക(ക്രിയ):: വയറിളകുക
ഒഴിയുക(ക്രിയ):: നിറയൊഴിയുക, വെടിപൊട്ടുക
ഒഴിയുക(ക്രിയ):: ഉപേക്ഷിക്കുക, മാറിപ്പോവുക
ഒഴിയുക(ക്രിയ):: (ഭാര്യാഭര്‍തൃ)ബന്ധം വേര്‍പെടുത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ abreaction, വിവര്‍ത്തനം, അന്തിക്കുരുട്ട്, ആഗ്രഹിത, താമ്രശിഖം


75411 Malayalam words
94618 English words
Hosted on DigitalOcean