Comment Section (ഒഴിയുക)

ഒഴിയുക Edit
    വിട്ടുപോവുക, ഉപേക്ഷിക്കുക
    to free from, quit


Entries from Datuk Database

ഒഴിയുക(ക്രിയ):: വിട്ടുപോവുക, വിട്ടുമാറുക, മാറിപ്പോവുക
ഒഴിയുക(ക്രിയ):: വിടുക, വിട്ടുകൊടുക്കുക, ഉപേക്ഷിക്കുക
ഒഴിയുക(ക്രിയ):: ഇല്ലാതെയാവുക, അവസാനിക്കുക
ഒഴിയുക(ക്രിയ):: ശൂന്യമാവുക
ഒഴിയുക(ക്രിയ):: വാര്‍ന്നുപോവുക, ഒഴുകുക, വഴിയുക
ഒഴിയുക(ക്രിയ):: വയറിളകുക
ഒഴിയുക(ക്രിയ):: നിറയൊഴിയുക, വെടിപൊട്ടുക
ഒഴിയുക(ക്രിയ):: ഉപേക്ഷിക്കുക, മാറിപ്പോവുക
ഒഴിയുക(ക്രിയ):: (ഭാര്യാഭര്‍തൃ)ബന്ധം വേര്‍പെടുത്തുക

visit http://olam.in/ for details


comments powered by Disqus