ഒയ്യാരം Edit
നാട്യം പൊങ്ങച്ചം
outward show, vanity
Entries from Datuk Database
ഒയ്യാരം(നാമം):: നാട്യം, ഇല്ലാത്തത് ഉണ്ടെന്നു പ്രദര്‍ശിപ്പിക്കല്‍
ഒയ്യാരം(നാമം):: കുണുങ്ങിക്കുണുങ്ങിയുള്ള നടപ്പ്, നടപ്പിന്‍റെ ചന്തം, സൗന്ദര്യം
ഒയ്യാരം(നാമം):: കൊഞ്ചല്‍, ശൃംഗാരഭാവം
ഒയ്യാരം(നാമം):: പൊങ്ങച്ചം, ആര്‍ഭാടം (പ്ര.) ഒയ്യാരിക്കുക = ഒയ്യാരം കാണിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section