മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഒപ്പ് Edit
    സമ്മതം സൂചിപ്പിക്കുന്ന അടയാളം, തുല്യത
    signature, equality


ഒപ്പ് Edit
    തുല്യമാവുക


Entries from Datuk Database

ഒപ്പ്(നാമം):: ചേര്‍ച്ച, തുല്യമായിരിക്കല്‍
ഒപ്പ്(നാമം):: സമ്മതം (പ്ര.ലു)
ഒപ്പ്(നാമം):: രേഖയില്‍ സമ്മതം സൂചിപ്പിക്കുന്ന അടയാളം
ഒപ്പ്(നാമം):: തുല്യത, ഒപ്പം (പ്ര.) ഒപ്പുകുത്തുക = ഒപ്പ് ഇടുക. ഒപ്പുകൊള്ളുക = സമ്മതിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ impulsive, passionate, പ്രാവടം, ചുരിമുഖം, മിത്ര


75411 Malayalam words
94618 English words
Hosted on DigitalOcean